റാന്നി ഉപ ജില്ലാ കലോത്സവം Result

ഇന്നു നടത്താനിരുന്ന കലോത്സവ പരിപാടികളിൽ സംസ്‌കൃതം 08 /12/2016 യിലേക്കും ശേഷിക്കുന്ന എല്ലാ പരിപാടികളും 09 /12/2016 വെള്ളി യിലേക്ക് മാറ്റിയിരിക്കുന്നു.

റാന്നി ഉപ ജില്ലാ കലോത്സവം 2016-07 ഇന്നു നടത്താനിരുന്ന കലോത്സവ പരിപാടി 09/12/2016 വെള്ളി യിലേക്ക് മാറ്റിയിരിക്കുന്നു.മാറ്റിയ ടൈം ടേബിൾ അല്പ്പ സമയത്തിനക൦ സൈറ്റിൽ . രെജിസ്ട്രേഷൻ ഇന്നു തന്നെ നടതേ ണ്

റാന്നി സബ്ജില്ലാ സ്കൂള്‍ കലോത്സവം 2016 -2017 REGISTRATION BEFORE 05/12/2016 1 PM AT AEO OFFICE RANNY

Academic Council Meeting 29/11/2016 3 pm ന് കൂടുന്നു. സ്ഥലം: Ranny MS Higher Secondary School. എല്ലാ അംഗങ്ങളും സംബന്ധിക്കുക..... Convenor

പത്തനംതിട്ട ജില്ലാ ശാസ്ത്ര മേള റിസള്‍ട്ട്‌ 2016

റാന്നി ഉപജില്ല ശാസ്ത്ര മേള നവംബര്‍ 08 MS HSS Ranny

Expenditure Statement എത്രയും വേഗം എല്ലാ സ്കൂള്‍കളും ഓണ്‍ ലൈനില രേഖപ്പെടുത്തേണ്ടതാണ്

TEST

Desabhimani,malayalamanorama mathrubhoomi exchange news for conference.way 2 sms may also serve news.

     

 

 

TO The Heads of all HSS,HS,UP,LP

There will be an Urgent Conference On 09/12/2016 Friday- 2pm at SNDP HSS Venkurinji,Library Hall.All Heads of HSS,HS,UP&LP Schools are requested to clear all dues at the spot. AEO,Ranny.    

News Posted on 2016-12-08: BY AEO RANNY

School Consumer Fest - District Level Competition

School Consumer Fest - District Level Competition സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-12-08: BY AEO RANNY

ദേശിയ ഊര്‍ജ്ജ സംരക്ഷണദിനം - 2016

2016 ഡിസംബര്‍ 14 ന് സ്കൂളുകളില്‍ പ്രതിജ്ഞ ചൊല്ലേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-12-08: BY AEO RANNY

ഹരിത വിദ്യാലയ പുരസ്‌കാരം 2016

ഹരിത വിദ്യാലയ പുരസ്‌കാരം 2016 നുള്ള അറിയിപ്പ്എല്ലാഹെഡ്മാസ്റ്റര്‍മാരുടേയും അറിവിലെക്കും അനന്തര നടപടികള്‍ക്കുമായി നല്‍കുന്നു.    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-12-08: BY AEO RANNY

റാന്നി ഉപ ജില്ലാ കലോത്സവം 2016-07

06/12/2016 നടത്താനിരുന്ന കലോത്സവ പരിപാടികളിൽ സംസ്‌കൃതം 08 /12/2016 യിലേക്കും ശേഷിക്കുന്ന എല്ലാ പരിപാടികളും 09 /12/2016 വെള്ളി യിലേക്ക് മാറ്റിയിരിക്കുന്നു.    CLICK HERE

News Posted on 2016-12-07: BY AEO RANNY

റാന്നി ഉപ ജില്ലാ കലോത്സവം 2016-07

RESULT    CLICK HERE

News Posted on 2016-12-07: BY AEO RANNY

എല്‍. പി. കമ്പ്യൂട്ടര്‍ പരിശീലനം- ബാച്ച്-5

റാന്നി ഉപജില്ലയിലെ, എല്‍. പി. വിഭാഗം ICT Training അഞ്ചാം ബാച്ച് പരിശീലനം 2016 ഡിസംബര്‍ 8, 9 (വ്യാഴം, വെള്ളി) തീയതികളില്‍ കീക്കൊഴൂര്‍ ഹൈസ്കൂളില്‍ വച്ച് നടത്തുന്നു.പങ്കെടുക്കേണ്ട സ്കൂളുകളുടെ ലിസ്റ്റ് ഇതോടൊപ്പം. പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ അസൗകര്യമുള്ള സ്കൂളുകള്‍ ആ വിവരം ദയവു ചെയ്ത് 9447092948 എന്ന നമ്പറില്‍ ബുധനാഴ്ച ഉച്ചക്ക് 1 മണിക്ക് മുന്‍പായി അറിയിക്കുക    school list

News Posted on 2016-12-05: BY AEO RANNY

Teachers Training 2016 - On line Taining Management System

റാന്നി ഉപജില്ലയിലെ എല്ലാ എല്‍.പി, യു.പി സ്കൂള്‍ ഹെഡ്മാസ്റ്റര്‍ മാരും അധ്യാപകര്‍ക്ക് ലഭിച്ചിട്ടുള്ള ട്രെയിനിംഗ് സംബന്ധിച്ച വിവരങ്ങള്‍ സമ്പൂര്‍ണ User Name & Password ഉപയോഗിച്ച് അടിയന്തിരമായി update ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് http://ict.itschool.gov.in/genedu_training/    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-12-05: BY AEO RANNY

റാന്നി സബ്ജില്ലാ സ്കൂള്‍ കലോത്സവം 2016 -2017

REGISTRATION BEFORE 05/12/2016 1 PM AT AEO OFFICE RANNY. STAGE TIME & DATE*** GIVE ALL PAYMENTS AT THE TIME OF REGISTRATION****    CLICK HERE

News Posted on 2016-12-03: BY AEO RANNY

SCHOOL KALOLSAVAM LP ELOCUTION SUBJECT

****എല്ലാ ദിവസവും കുട്ടികശക്ക് ****    

News Posted on 2016-12-03: BY AEO RANNY

റാന്നി സബ്ജില്ലാ സ്കൂള്‍ കലോത്സവം 2016 -2017

REGISTRATION BEFORE 05/12/2016 1 PM AT AEO OFFICE RANNY. STAGE TIME & DATE    CLICK HERE

News Posted on 2016-12-03: BY AEO RANNY

ഹരിത കേരളമിഷന്‍

ഹരിത കേരളം പ്രതിജ്ഞ എല്ലാ ഹെഡ്മാസ്റ്റര്‍മാരുടേയും അറിവിലെക്കും അനന്തര നടപടികള്‍ക്കുമായി നല്‍കുന്നു. സ്കു ളുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് 9/12/2016 ന് രാവിലെ 11.30 നു മുമ്പായി ഓഫീസില്‍ എത്തിക്കേണ്ടതാണ്    ഇവിടെ ക്ലിക്ക് ചെയ്യുക

News Posted on 2016-12-02: BY AEO RANNY

E-mail : rannyaeo@yahoo.com

Phone : 04735 227857E N SALEEM

Asst. Educational Officer

Mob : +91 9048956111THOMAS RAJAN

Senior Superintendent

Mob : +91 9447844606P T MATHEW

HM Forum convener

Phone : +91 9446409329